Film News3 years ago
സ്വന്തം അനുയായികളെ ഒറ്റുകൊടുത്തതിന് സർക്കാരിനേറ്റ തിരിച്ചടിയാണിത് : ജോയ് മാത്യു
നയതന്ത്ര ബാഗേജ് മുഖാന്തരം നടന്ന സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങാതെ നില്ക്കുകയാണ്. ഗവൺമെന്റിനെ തന്നെ പിടിച്ചു കുലുക്കുന്ന തരത്തിൽ അന്വേഷണവുമായി മുമ്പോട്ട് പോവുകയാണ് കേന്ദ്ര ഏജനിസി കൂടിയായ NIA. എന്നാൽ സ്വന്തം അനുയായികളായ രണ്ട് വിദ്യാർത്ഥികളെ...