Celebrity2 years ago
ആ കഥാപാത്രങ്ങൾ മറ്റു കഥാപാത്രങ്ങളെ പോലെ അത്ര എളുപ്പമല്ല, പൂജ ഹെജ്ഡെ
കോളിവുഡ്,ടോളിവുഡ്,ബോളിവുഡ് എന്നീ സിനിമാ മേഖലയിൽ ഒരേ പോലെ തിളങ്ങുന്ന താരസുന്ദരിയാണ് പൂജ ഹെജ്ഡെ.നിലവിൽ ഇപ്പോൾ വരുന്ന റിപ്പോർട്ട് അനുസരിച്ച് പൂജ 2021 ല്‍ 6 ചിത്രങ്ങളോളം കരാര്‍ ചെയ്തിട്ടുണ്ട്. പ്രഭാസ് നായകനായിയെത്തുന്ന രാധെ ശ്യാം, ക്രിക്കൂസ്,...