Celebrity3 years ago
ആ കഥാപാത്രത്തോട് വീട്ടുകാർക്ക് എന്തോ ടെൻഷൻ ആയിരുന്നു, അനുഭവം പങ്ക് വെച്ച് പൂജിത
മലയാളിപ്രേക്ഷകർക്ക് ടിവി ഷോയിലൂടെ പ്രിയങ്കരിയായ മാറിയ താരസുന്ദരിയാണ് പൂജിത മേനോന്.താരം നിലവിൽ ഇപ്പോൾ മിനിസ്ക്രീനിലേക്ക് ചുവട് വെച്ചിരിക്കുയാണ്. മലയാളത്തിലെ പ്രമുഖ ചാനലായ മഴവില്‍ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന എന്റെ കുട്ടികളുടെ അച്ഛന് എന്ന പരമ്പരയിലൂടെയാണ് താരം...