Celebrity2 years ago
അച്ഛന്റെ 75ാം പിറന്നാളിനു സർപ്രൈസ് ആഘോഷങ്ങലുമായ് പൂര്ണിമായും പ്രിയയും, കൂട്ടിനു പ്രാർഥനയും നക്ഷത്രയും
നടി പൂർണിമ ഇന്ദ്രജിത്തിന്റെ അച്ഛൻ മോഹന്റെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിച്ച് പൂർണിമയും സഹോദരി പ്രിയയും കുടുംബവും. പൂർണിമയുടെ മക്കളായ പ്രാർഥന, നക്ഷത്ര പ്രിയയുടെയുടെ ഭർത്താവു നിഹാൽ പിള്ള എന്നിവരും പിറന്നാൾ ആഘോഷിക്കാൻ എത്തിയിരുന്നു. ഷൂട്ടിങ് തിരക്കായതിനാൽ...