Celebrity2 years ago
പ്രാര്‍ത്ഥനയ്ക്കൊപ്പം തകർപ്പൻ ഡാൻസുമായി പൂര്‍ണിമ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
നിലവിൽ ഇപ്പോൾ അഭിനയ ലോകത്ത് വളരെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരസുന്ദരിയാണ് പൂര്‍ണിമ ഇന്ദ്രജിത്. വളരെ രൂക്ഷമായ പ്രളയ സമയത്തും അതെ പോലെ തന്നെ കോവിഡ് മഹാമാരിയുടെ സമയത്തും താരം സാമൂഹിക മാധ്യമങ്ങളിൽ...