Celebrity2 years ago
അച്ഛനായ സന്തോഷം പങ്കുവച്ചുകൊണ്ട് മുൻ ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന്, ആശംസകളുമായി ആരാധകർ
കഴിഞ്ഞസീസണിലെ ബിഗ് ബോസിൽ മത്സരാർത്ഥി ആയിരുന്നു പ്രദീപ്. ‘ബിഗ് ബോസിലേക്ക് എത്തും മുൻപേ പരസ്പരം കണ്ടിഷ്ടമായതാണ് അനുപമയെ. എന്നെ ആ കുട്ടിക്ക് മനസിലാക്കാനും, അറിയാനും ബിഗ് ബോസ് ഷോയിലൂടെയാണ് സാധിച്ചതെന്ന്, പ്രദീപ് മുൻപ് ഞങ്ങളോട് വ്യക്തമാക്കിയിരുന്നു....