Celebrity2 years ago
നടി പ്രേമ വീണ്ടും വിവാഹിതയാകുന്നോ ? വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് താരം
മലയാളത്തിന്റെ വിസ്മയ നടൻ മോഹൻലാലിൻറെ നായികയായി ‘ദ പ്രിന്‍സ്’ എന്ന മനോഹര ചിത്രത്തിലൂടെ മോളിവുഡ് സിനിമാ ലോകത്തിലേക്കെത്തിയ കന്നഡ നടിയാണ് പ്രേമ. അതിന് ശേഷം അനവധി കന്നട, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രേമ ജയറാമിന്റെ നായികയായി...