Celebrity2 years ago
ഈ ഫോട്ടോകളെല്ലാം അത്ര പ്രിയപ്പെട്ടതാണ്, അലിക്ക് നന്ദി, ആശംസകളറിയിച്ച എല്ലാവര്ക്കും നന്ദി അറിയിച്ചു സുപ്രിയ-പ്രിത്വി
മലയാളത്തിൻറെ പൃഥ്വിരാജും സുപ്രിയ മേനോനും ഇന്നലെ 10ാമത്തെ വിവാഹ വാര്‍ഷികമായിരുന്നു. പ്രിയപ്പെട്ടവര്‍ക്ക് ആശംസ അറിയിച്ച് ആരാധകരും എത്തിയിരുന്നു. ഇവരുടെ അഭിമുഖങ്ങളും ചിത്രങ്ങളും ചേര്‍ത്തുവെച്ചുള്ള വീഡിയോ വൈറലായി മാറിയിരുന്നു. ഇന്ദ്രജിത്തും പൂര്ണിമയുമടക്കമുള്ളവരും ഇവര്‍ക്ക് ആശംസ അറിയിച്ചിരുന്നു. ക്യാമറയ്ക്ക്...