Celebrity2 years ago
ബറോസ് പൂജാവേദിയിൽ ശത്രുത മറന്നു കെട്ടിപിടിച്ചു ദിലീപും പ്രിത്വിയും
മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബറോസ്. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ ബറോസിന്റെ പൂജ ചടങ്ങിന് ഇന്ന് എത്തിയിരുന്നു. ഫോട്ടോകളും വീഡിയോകളും താരങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. ഇപ്പോൾ ശത്രുത മറന്നു ദിലീപും പ്രിത്വിയും കൈകൊടുത്തു ആലിംഗനം ചെയ്യുന്ന...