മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത കിടിലൻ വിജയമായ ലൂസിഫറിന് ശേഷം ഇതാ പൃഥ്വിരാജിന്റെ സംവിധാനമികവിൽ വീണ്ടും മോഹന്‍ലാല്‍ നായകനാകുന്നു. അത് കൊണ്ട് തന്നെ ബ്രോ ഡാഡിയെന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ...
മലയാളത്തിന്റെ പ്രമുഖ സംവിധായകന് ഫാസിലിന്റെ ചിത്രത്തിന് വേണ്ടിയായിരുന്നു തന്റെ ആദ്യ സ്ക്രീന്‍ ടെസ്റ്റ് എന്ന് യുവ നടന് പൃഥ്വിരാജ് പറയുന്നു. പക്ഷെ ആ സ്ക്രീന്‍ ടെസ്റ്റില്‍ തനിക്ക് സെലക്ഷന് നേടാനായില്ലെന്നും, ആ സമയത്ത് താരത്തിന്റെ കൂടെ ...
പൃഥ്വിരാജിനെ നായകനാവുന്ന, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘കടുവ’യിൽ വില്ലനായി വിവേക് ഒബ്റോയ് എത്തുന്നു എന്നാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള...
വീട്ടിലെ ഒരംഗത്തെ പോലെ പൃഥ്വിരാജും സുപ്രിയയും പരിപാലിക്കുന്ന നായക്കുട്ടിയാണ് സോറോ. ലോക്ക്ഡൗൺ കാലത്ത് ജീവിതത്തിലേക്ക് എത്തിയ സോറോയുടെ വിശേഷങ്ങൾ സുപ്രിയയും പൃഥ്വിയും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഡാഷ്ഹണ്ട് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയാണ് സോറോ. ഇപ്പോഴിതാ, സോറോയ്ക്ക് ഒപ്പമുള്ള...
മലയാളികളുടെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജ് സുകുമാരനും മകൾ അലംകൃത പ്രിത്വിരാജിനും കേരളത്തിന്റെ അഭിമാനമായ ക്രിക്കറ്റ് താരവും രാജസ്ഥാൻ റോയൽസ് കാപ്ടനുമായ സഞ്ജു സാംസൺ ഐപിഎല്ലിന് മുന്നോടിയായി ഒരു സമ്മാനം അയച്ചിരിക്കുകയാണ്. ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും...
എഴുതുന്ന വാക്കിൻറെ ആത്മാവിനെ ഉൾക്കൊണ്ട് അഭിനയിക്കുന്ന നടൻ, ഏതൊരു എഴുത്തുകാരന്റെയും സ്വപ്നമാണ് അങ്ങനൊരുനാടനുമായ പ്രവർത്തിക്കുക എന്നത്. അങ്ങിനെ ഭാഷയുടെ ആത്മാവ് മനസ്സിലാക്കി പെര്‍ഫോം ചെയ്യുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് മമ്മൂക്ക. മമ്മൂട്ടി എന്ന താരത്തിന്റെ,...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രിത്വിരാജ്. പ്രിത്വിയെപോലെതന്നെ ആരാധകർക്കും സോഷ്യൽ മീഡിയയ്ക്കുമെല്ലാം ഏറെ പ്രിയപ്പെട്ട താരമാണ് ഭാര്യ സുപ്രിയ. സുപ്രിയ – പൃഥ്വി രാജ് ദമ്പതിമാരുടെ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് നിറഞ്ഞ സ്വീകരണമാണ് ആരാധകർ നൽകുന്നത്. ചിരിപ്പിക്കുകയും...
ആദ്യനാൾ തൊട്ടേ കുട്ടിയുടെ ചിത്രങ്ങളൊന്നും പ്രിഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല. തന്റെ താരപ്രഭ കുട്ടിയുടെ ബാല്യത്തെ ഒരു തരത്തിലും ബാധിക്കരുത് എന്ന് കരുതി പ്രിത്വിരാജും സുപ്രിയയും ഒന്നിച്ചെടുത്ത തീരുമാനമാണത്.എന്നാൽ പിന്നീടൊരു ഫോട്ടോഷൂട്ടിൽ കുഞ്ഞലംകൃതയെ പ്രിത്വി പ്രേക്ഷകർക്കു...
അച്ഛന്റെ “മേൽവിലാസം” ഇറങ്ങിയപ്പോൾ പോലും താൻ തീയേറ്ററിൽ പോയി കണ്ടത് പ്രിഥ്വിരാജ് ചിത്രം : ഗോകുൽ സുരേഷ്.. അഭിനയരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് പതിയെ ഉയർന്നുവരാൻ ശ്രമിക്കുന്ന താരമാണ് ഗോകുൽസുരേഷ് . ഇപ്പോൾ തന്റെ കടുത്ത...
താരദമ്പതികളെന്നോണം തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരരായവരാണ് പ്രിത്വിരാജും സുപ്രിയ മേനോനും. ഒരു പാട് അഭ്യൂഹങ്ങൾക്കൊടുവിലായിരുന്നു പ്രിത്വിയും NDTV റിപ്പോർട്ടർ ആയിരുന്ന സുപ്രിയയുടെയും വിവാഹം നടക്കുന്നത്. താരത്തെ ഇന്റർവ്യൂ ചെയ്യാനെത്തി പരിചയപ്പെടുന്നതാണിരുവരും. അത് പിന്നീട് സൗഹൃദമായും പ്രണയമായും...