Film News2 years ago
ആന്റണിയുടെ ചങ്കുറ്റമാണ് ഇ സിനിമയെന്ന് പ്രയദര്ശൻ, ശരിക്കുള്ള അവാർഡിനായി കാത്തിരിക്കുകയാണെന്ന് മോഹൻലാൽ
മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒരുമിക്കുന്നതു ഒരു ബ്രഹ്മാണ്ഡ ചരിത്ര സിനിമയുമായാണ് എന്നറിഞ്ഞതോടെ പത്രറിക്ഷയും ആവേശവും ഇരട്ടിക്കുകയായിരുന്നു. അന്യഭാഷയിലെ പ്രമുഖ താരങ്ങളും മരക്കാറിനായി അണിനിരന്നിരുന്നു. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ് തുടങ്ങി അടുത്ത തലമുറയുടെ...