Celebrity2 years ago
ആ സിനിമ പരാജയപ്പെട്ടാല്‍ താന്‍ അഭിനയം അവസാനിപ്പിക്കുമെന്ന് ലാലേട്ടന് പറഞ്ഞു, വൈശാഖ്
മലയാളത്തിന്റെ വിസ്മയ നടൻ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമായ പുലിമുരുകന്റെ ലൊക്കേഷനില്‍ നടന്ന വളരെ വ്യത്യസ്തമായ ഒരു സംഭാഷണത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് പ്രമുഖ സംവിധായകന് വൈശാഖ്. ഈ ചിത്രം പരാജയപ്പെട്ടാല്‍ ഞാൻ സംവിധാനം...