Film News4 years ago
രതിമൂർഛയുള്ള രംഗങ്ങൾ അഭിനയിക്കാൻ പറഞ്ഞു.. കരഞ്ഞു കൊണ്ടാണ് അവിടെ നിന്നും ഓടി രക്ഷപെട്ടത്.. : ലക്ഷ്മി റായ്
ക്യാരക്ടർ റോളുകളിലൂടെ തുടങ്ങി ഗ്ലാമറസ് വേഷങ്ങളിലേക്കുയർന്ന് തെന്നിന്ത്യയിലും ബോളിവുഡിലും സാന്നിധ്യമറിയിച്ച നടിയാണ് ലക്ഷ്മിറായി. പലപ്പോഴായി സിനിമയിൽ നടക്കുന്ന കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി അവർ വെളിപ്പെടുത്തിയിട്ടുമുണ്ട്. ജൂലി 2ൽ നടി ഗ്ലാമറിന്റെ എല്ലാ അതിരുകളും ഭേദിച്ചാണ് അഭിനയിച്ചത്. അതിന്...