Celebrity2 years ago
സിനിമയിൽ നിന്നും ആഗ്രഹിക്കുന്നത് ഇവയൊക്കെയാണ്, മനസ്സ് തുറന്ന് രജീഷ വിജയന്
ബിജു മേനോനും,ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളായിയെത്തിയ അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രജീഷ വിജയന്. അത് കൊണ്ട് തന്നെ ഈ ചിത്രത്തിലൂടെ താരത്തിന് മികച്ച നടിക്കുളള പുരസ്കാരവും എത്തിയിരുന്നു....