Celebrity3 years ago
ഈ നിമിഷങ്ങളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്, കോളേജ് കാലത്തെ ചിത്രങ്ങൾ പങ്ക് വെച്ച് രഞ്ജിനി ഹരിദാസ്
മലയാളികളുടെ പ്രിയങ്കരിയായ അവതാരകയും അതെ പോലെ വളരെ മികച്ച നടിയുമായ രഞ്ജിനി ഹരിദാസ് തന്റെ കുടുംബ വിശേഷങ്ങളും അതെ പോലെ സന്തോഷ നിമിഷങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം...