Film News9 months ago
ഞാൻ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഏറ്റവുമധികം വാശിപിടിച്ചയാളാണ് ചിത്രചേച്ചി.. തങ്ങളുടെ അപൂർവ്വ സൗഹൃദത്തെ പറ്റി മനസ്സ് തുറന്ന് രജ്ഞിനി ഹരിദാസ്!!
റിയാലിറ്റി ഷോകളിലെ അവതാരികയായി വന്ന് മലയാളിയുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് രജ്ഞിനി ഹരിദാസ്. ഇന്നിപ്പോൾ പത്ത് വർഷം നീണ്ടു നിന്ന തന്റെ യൊരു അപൂർവ്വ സൗഹൃദത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. ചിത്രചേച്ചിയുമായി 2007 ൽ തുടങ്ങിയ...