Celebrity2 years ago
അഭിനയിക്കുന്ന സമയത്ത് ലാലേട്ടനോട് അങ്ങനെ പറയാൻ എനിക്ക് മടിയില്ലായിരുന്നു, രഞ്ജിനി
1980 കാലഘട്ടങ്ങളിൽ സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു രഞ്ജിനി. തമിഴ് സിനിമാരംഗത്തിലൂടെയാണ് താരം അഭിനയ ലോകത്തെത്തിയെങ്കിലും മലയാളത്തിലാണ് കൂടുതൽ തിളങ്ങിയത്.പ്രിയദര്‍ശന്റെ സംവിധാനമികവിൽ മലയാളത്തിന്റെ അഭിനയ വിസ്മയം നടൻ മോഹൻലാൽ നായകനായിയെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം...