Celebrity2 years ago
ഇനി ബോളിവുഡിലേക്ക് കാരണം കൊവിഡ് 19, രശ്മിക മന്ദാന പറയുന്നു
രശ്മിക മന്ദാനയുടെ ആദ്യത്തെ തമിഴ് ചിത്രം സുല്‍ത്താന്‍ കുറച്ചു ദിവസങ്ങൾക്ക് മുന്നെയാണ് തീയേറ്ററിലെത്തിയത്. കാര്‍ത്തി നായകനായ ചിത്രത്തിന് മികച്ച പ്രതികരണങ്ങളും ലഭിച്ചു. ഇപ്പോള്‍ രശ്മിക തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ റിലീസിനായി ഒരുങ്ങുകയാണ്. മിഷന് മജ്നു...