Film News2 years ago
മുഖം ആകെ മൂടിക്കെട്ടിയ രൂപത്തിൽ, വിജയ് ദേവരകൊണ്ടയെ കണ്ട് ചിരി അടക്കാന്‍ കഴിയാതെ രശ്മിക മന്ദാനraSS
തെലുങ്ക് സിനിമാ ലോകം കടന്നും വിജയം നേടിയ ജോഡികളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഗീതാ ഗോവിന്ദം, ഡിയര്‍ കോംമ്രേഡ് എന്ന ചിത്രം വിജയിച്ചതിനൊപ്പം ഇരുവരും മികച്ച താരജോഡികള്‍ ആയി എന്ന് മാത്രമല്ല, ഉറ്റസുഹൃത്തുക്കളുമായി. ഇപ്പോള്‍...