Celebrity2 years ago
ലോക്ക് ഡൗൺ കാലത്ത് റായിലക്ഷ്മി ആശ്വാസം കണ്ടെത്തിയത് ഇങ്ങനെ!
കോവിഡ് മഹാമാരിയുടെ രണ്ടാം വരവും അതെ പോലെ ലോക്ക്ഡൗണും കാരണം സിനിമാ ചിത്രീകരണങ്ങളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്.അത് കൊണ്ട് തന്നെ താരങ്ങൾക്ക് പറയാൻ സിനിമാ വിശേഷങ്ങളും ലൊക്കേഷന്‍ വിശേഷങ്ങളുമൊന്നുമില്ല. ഒട്ടുമിക്ക താരങ്ങളും പണ്ടത്തെ ഓര്‍മകളും അതെ പോലെ പുതിയ...