Celebrity1 year ago
മഞ്ജു എന്നെ അത്ഭുതപ്പെടുത്തി, മമ്മൂട്ടി എന്നോട് പിണങ്ങി, അനുഭവം പറഞ്ഞ് രഞ്ജി പണിക്കര്‍
മലയാളികളുടെ മനസ്സിൽ എന്നെന്നും നിറഞ്ഞു നിൽക്കുന്ന താരമാണ് മമ്മൂട്ടി. ഇപ്പോളിതാ മമ്മൂട്ടി ഒട്ടുമിക്ക സമയങ്ങളിലും താനുമായി വഴക്കിടുന്ന കാര്യത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് രഞ്ജി പണിക്കര്‍. താരം അഭിനയിച്ച ഒട്ടുമിക്ക സിനിമലകളിലെയും കഥാപാത്രങ്ങള്‍ക്ക് വേണ്ടി നീളുള്ള സംഭാഷണങ്ങളുമായി...