Celebrity2 years ago
ആ ഒരു തോന്നൽ കൊണ്ട് ജീവിതം അവിടെ അവസാനിക്കുയാണ്, മനസ്സ് തുറന്ന് റിമി ടോമി
മലയാളത്തിന്റെ പ്രമുഖ ഗായികയും , അഭിനേത്രിയും അതെ പോലെ മികച്ച അവതാരകയുമായ റിമി ടോമി ഇപ്പോളിതാ വിസ്മയയുടെ മരണത്തിന് ശേഷം ആത്മഹത്യ എന്ന പ്രവണത ഒന്നിനും പരിഹാരമല്ലെന്നും ഒരു നിമിഷത്തെ തോന്നലില്‍ എല്ലാം അവസാനിപ്പിച്ചാല്‍ നഷ്ടം...