Film News9 months ago
കന്യാസ്ത്രീ ആകാൻ വിളി വന്നു.. ആയിരുന്നേൽ മഠം പൊളിച്ച് പുറത്ത് ചാടിയേനെ : റിമി ടോമി..
കന്യാസ്ത്രീ ആകാൻ വിളി വന്നു.. ആയിരുന്നേൽ മഠം പൊളിച്ച് പുറത്ത് ചാടിയേനെ : റിമി ടോമി.. മലയാളികൾക്ക് മുഖവുരയില്ലാതെ പരിചിതമായ ആളാണ് റിമിടോമി. നടിയും പാട്ടുകാരിയും അവതാരികയുമായ താരം ലോക്ഡൗൺ കാലത്ത് തന്റെ സർഗ്ഗസൃഷ്ടികൾ പുറത്തെടുത്തു...