Bigg Boss7 days ago
എന്നാണ് റിതുവുമായുള്ള വിവാഹ൦, അഭ്യുഹങ്ങൾക്കു വിരാമമിട്ട് സുഹൃത്തിന്റെ മറുപടി
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് മോഡൽ അഭിനേത്രി എന്നീ വിശേഷണങ്ങളോട് കൂടിയെത്തിയ റിതു മന്ത്ര. കിംഗ് ലയര്‍, തുറമുഖം, റോള്‍ മോഡല്‍സ്, ഓപ്പറേഷന് ജാവ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ഋതു...