Film News3 years ago
ദൃശ്യത്തിലെ വില്ലന് വിവാഹം.. വധു മമ്മൂട്ടിയുടെ കുടുംബത്തിൽ നിന്നും.!!
ചെറുവേഷങ്ങളിൽ തുടങ്ങി മികച്ച സഹനടനെന്ന നിലയിൽ ഉയർന്നു വന്ന താരമാണ് റോഷൻ ബഷീർ . എന്നാൽ താരത്തിന് ഒരു കരിയർ ബ്രേക്ക് നല്കിയത് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യമാണ്. തന്റെ പൂച്ചക്കണ്ണു വച്ചു കൊണ്ടുള്ള...