Celebrity2 years ago
വിശ്രമവേളകൾ കസിൻസിന്റെ കൂടെ ആഘോഷമാക്കി സായി പല്ലവി
മോളിവുഡ് സിനിമാ പ്രേഷകരുടെ മനസ്സിൽ പ്രേമം എന്ന ഒരേ ഒരു ചിത്രത്തിലൂടെ വലിയ രീതിയിൽ സ്ഥാനം നേടിയ അഭിനേത്രിയാണ് സായി പല്ലവി. സൗന്ദര്യം കൊണ്ടും വേറിട്ട അഭിനയ ശൈലി കൊണ്ടും നിരവധി ചിത്രങ്ങളിൽ അഭിനയമികവ് പുലർത്താൻ...