Celebrity2 years ago
‘എന്ത് ചിരിയാണിത്, മനസ്സുനിറഞ്ഞു,’ പുതിയ വിശേഷം പങ്കുവെച്ച സംവൃതയോട് ആരാധകർ
വിവാഹശേഷം ഒന്നോരണ്ടോ ചിത്രങ്ങളിൽ മാത്രം അഭിനയിച്ചുള്ളങ്കിലും മലയാളികളുടെ പ്രിയപ്പെട്ട അഭിനയിത്രിയാണ് നടി സംവൃത സുനിൽ. ഭർത്താവിനൊപ്പം അമേരിക്കയിൽ സ്ഥിരതാമസമായ സംവൃതയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമെല്ലാം ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് ഒക്കെ...