Film News2 years ago
അർജുൻ അശോകനും സംയുക്തയും ഒന്നിക്കുന്ന ചിത്രം ‘വൂൾഫിൻറ്റെ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
ജി ആർ ഇന്ദുഗോപൻറ്റെ ചെറുകഥ ആസ്പദമാക്കിയുള്ള ചിത്രം വൂൾഫിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മഞ്ജു വേരിയർ ആണ് ഷാജി അസീസ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം വൂള്‍ഫിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. തന്റെ സോഷ്യൽ മീഡിയ...