Celebrity2 years ago
അവർ അങ്ങനെ ജീവിക്കുന്നത് കാണാനാണ് എനിക്ക് കൂടുതൽ ഇഷ്ടം, ശ്രുതി ഹാസന്
സിനിമാ പ്രേക്ഷകർക്ക് ഒരേ പോലെ പ്രിയങ്കരിയായ നടിയാണ് ശ്രുതി ഹാസന്. ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരം കമല്‍ ഹാസന്റെയും സിനിമാ രംഗത്ത് ഒരു സമയത്ത് തന്റേതായ ഇടം നേടിയ നടി സരികയുടേയും മകളാണ് ശ്രുതി ഹാസന്....