Celebrity2 years ago
എന്റെ സിനിമകൾ മറ്റുള്ളവരെക്കാൾ അപകടസാധ്യതയുള്ളതായിരുന്നു, വെളിപ്പെടുത്തലുമായി സത്യന് അന്തിക്കാട്
മോളിവുഡ് സിനിമാരംഗത്തിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകരില്‍ ഒരാളായിരുന്നു സത്യന് അന്തിക്കാട്. അദ്ദേഹത്തിന്റെ സിനിമകളുടെ വിജയരഹസ്യം ഇപ്പോഴിതാ തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്.മറ്റുള്ളവര്‍ എടുക്കുന്നതിലും ഏറ്റവും വലിയ റിസ്ക് എടുത്താണ് തന്റെ ഓരോ ചിത്രവും ഒരുക്കുന്നത് എന്നാണ്...