Celebrity11 months ago
നിറമില്ലാത്ത കല്യാണപെണ്ണിനെ കണ്ടാൽ ചിലർക്ക് അങ്ങനെ തോന്നും, തുറന്ന് പറഞ്ഞ് സയനോര
വളരെ മികച്ച ഗായികയും അതെ പോലെ തന്നെ സംഗീത സംവിധായികയുമായ സയനോര ഫിലിപ് സിനിമ ലോകത്ത് കറുത്ത നിറമുള്ളവര്‍ക്ക് അവസരം ലഭിക്കാത്തതിനെ കുറിച്ച് മനസ്സ് തുറന്ന് പറയുകയാണ്. വളരെ സൗന്ദര്യമുള്ള ഒരു കറുത്ത യുവതിക്ക് സിനിമാ...