വ്യത്യസ്തമായ തന്റെ ആലാപന ശൈലി കൊണ്ട് ഗായകരുടെ ഇടയിൽ തന്റേതായ ഇടം കണ്ടെത്തിയ ആളാണ് സയനോര . എ ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ ശിവാജിയിലെ ധീം ധീം എന്ന ഗാനത്തിലൂടെയാണിവർ ഏറ്റവും പോപ്പുലർ ആകുന്നത്. എന്നാൽ...
നിറത്തിന്റെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന വിവേചനങ്ങൾ തുറന്നു പറയുകയാണ് ഗായിക സയനോര . കുട്ടിക്കാലം മുതൽക്കേ നിറത്തിന്റെ പേരിൽ ഒറ്റപ്പെടുത്തപ്പെട്ടിരുന്നു. ബ്ലാക്ക് ലൈവ്സ് മാറ്റർ ക്യാമ്പെയിനിൽ സയനോര ശക്തമായി പങ്കെടുത്തിരുന്നു. തൊലിവെളുത്താൽ വലിയ കാര്യമാണെന്ന്...