Celebrity2 years ago
എന്റെ രാജകുമാരൻ യാത്രയായി, നന്ദുവിനെ വിയോഗത്തില്‍ വിഷമത്തോടെ സീമ.ജി.നായര്‍
അര്‍ബുദ രോഗത്തിനോടുള്ള ശക്തമായ പ്രതിരോധത്തിനിടയിലും ആയിരക്കണക്കിന് ജനങ്ങൾക്ക് ആശ്വാസവും പ്രചോദനവുംമേകിയ ധീര പോരാളി നന്ദു മഹാദേവ (27) യ്ക്ക് ആദരാഞ്ജലികളുമായി നടി സീമ ജി. നായര്‍. എന്റെ നന്ദുട്ടന് വേദനകള്‍ ഇല്ലാത്ത ലോകത്തേയ്ക്കു പോയി എന്ന്...