Celebrity2 years ago
ഏറെനാളായി കാത്തിരുന്ന ആ സുദിനം എത്തി, സന്തോഷം പങ്കുവെച്ചു സാന്ത്വനത്തിലെ ശിവനും ഭാര്യയും
മലയാളം മിനിസ്ക്രീൻ ആരാധകർ ഒന്നടങ്കം ഏറ്റെടുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. ഒരു കുടംബത്തിന്റെ കഥ പറയുന്ന സാന്ത്വനത്തിൽ ശിവൻ എന്ന കഥാപാത്രമായി എത്തി മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് സജിൻ ടിപി. പ്രശസ്ത...