Celebrity2 years ago
നമ്മുടെ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഞാന്‍ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനെ പറ്റി എന്താ അഭിപ്രായമെന്ന് ?, ഷാജി കൈലാസ്- ആനി പ്രണയം
ബാലചന്ദ്രമേനോന്റെ ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെ മലയാളികൾക്ക് കിട്ടിയ നല്ലൊരു നടിയാണ് ആനി എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല അല്ലെ.അതിനുശേഷം നിരവധി സിനിമകളിലാണ് ആനി തന്റെ അഭിനയം കാഴ്ചവച്ചത്. വെള്ളാരം കണ്ണുകളും നിറഞ്ഞ ചിരിയുമായി ക്യാമറ...