Celebrity3 years ago
സ്റ്റൈലിഷ് ലുക്കില്‍ മലയാളത്തിന്റെ ബേബിമാർ, ചിത്രങ്ങൾ വൈറൽ
ഒരു കാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന താരമായിരുന്നു ശാലിനി. വിവാഹശേഷം സിനിമയോട് വിട പറഞ്ഞ് സ്വസ്ഥമായി കുടുംബജീവിതം നയിക്കുകയാണ് താരം ഇപ്പോൾ.അതെ പോലെ തന്നെ പൊതുചടങ്ങുകളിലും പാര്‍ട്ടികളിലുമെല്ലാം വളരെ അപൂര്‍വ്വമായി മാത്രമേ ശാലിനി അങ്ങനെ പങ്കെടുക്കാറുള്ളൂ....