Celebrity3 years ago
ഒരു പെങ്ങളുടെ ആവശ്യമില്ല സ്ത്രീകളോട് മര്യാദ കാണിക്കാന്‍, തുറന്ന് പറഞ്ഞ് ഷെയ്ന്
മലയാളസിനിമാ രംഗത്തിലെ യുവനടന്മാരില് വളരെ ശ്രദ്ധേയനായ താരമാണ് ഷെയ്ന് നിഗം. അത് കൊണ്ട് തന്നെ അനവധി ചിത്രങ്ങളിലൂടെ മോളിവുഡ് സിനിമയിൽ സ്വന്തമായൊരു സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.അതെ പോലെ സിനിമയ്ക്ക് പുറത്തും ഷെയ്ന് ശ്രദ്ധേയനാണ്. താരം...