Celebrity2 years ago
വിജയ് മേനോന്റെ കൂടെ അങ്ങനെ ചെയ്യുന്നത് മടിയായിരുന്നു, തുറന്ന് പറഞ്ഞ് ശാന്തികൃഷ്ണ
അഭിനയ ശൈലി കൊണ്ട് തന്നെ മലയാള സിനിമാ ലോകത്ത് ഒരു കാലത്ത് തിളങ്ങിയ താരമാണ് ശാന്തികൃഷ്ണ.ചെറുപ്പം മുതലേ നൃത്തം പഠിച്ചിരുന്ന താരം 1976 ല് പുറത്തിറങ്ങിയ ‘ഹോമകുണ്ഡം’ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതിന് ശേഷം...