Film News3 weeks ago
സണ്ണി ലിയോൺ ഇനി മലയാളത്തിന്റെ നായിക, ഷീറോയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
ബോളിവുഡിലെ ഐറ്റം ഗാനങ്ങളിലെ ചടുല ചുവടുകളോടെ ശ്രദ്ധേയയായ നടി സണ്ണിലിയോൺ ‘മോഹമുന്തിരി’യുമായി ‘മധുരരാജ’യിലൂടെ മലയാളക്കരയുടെ മനസ്സ് കവര്‍ന്ന സുന്ദരിയാണ്. സണ്ണി നായികയാകുന്ന ഏറ്റവും പുതിയ മലയാള ചിത്രമായ ‘ഷീറോ’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിന് പുറമെ...