Celebrity2 years ago
എന്റെ ശരീരം അങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത് അവരല്ല, പ്രതികരണവുമായി ഷിബില
മോളിവുഡിന്റ യുവ നടൻ ആസിഫ് അലി കേന്ദ്രകഥാപാത്രമായി അഭിനയിച്ച കക്ഷി അമ്മിണിപ്പിളളയിലൂടെ മലയാള സിനിമാ ലോകത്ത് നായികയായി തുടക്കം കുറിച്ച താരമാണ് ഷിബില ഫറ.അത് കൊണ്ട് തന്നെ ഈ ചിത്രത്തിന് വേണ്ടി ഷിബില ശരീരഭാരം കൂട്ടിയതും...