Celebrity3 years ago
ഗർഭിണി ആയിരിക്കുമ്പോൾ പോലും അത് ചെയ്യുമാരുന്നു, തന്റെ ശരീരസൗന്ദര്യ രഹസ്യം പങ്കുവെച്ചു ശിവദ
അവതാരക രംഗത്ത്നിന്നും സിനിമയില്‍ എത്തിയ താരമാണ് ശിവദ. മ്യൂസിക് ആല്‍ബങ്ങളിലും ചാനല്‍ പരിപാടികളിലുമൊക്കെയായി മിനിസ്ക്രീനിൽ സജീവമായിരുന്ന താരം കേരള കഫേയിലൂടെയായിരുന്നു അഭിനയ ജീവിതത്തിനു തുടക്കംകുറിച്ചതു. ഇപ്പോളിതാ, പ്രേസേവനാധാരം തന്റെ ശരീരസൗന്ദര്യം തിരികെ പിടിച്ച രഹസ്യം പ്രേക്ഷകരിലേക്ക്...