Celebrity2 years ago
ഏറ്റവും പ്രധാനപ്പെട്ട കാര്യമതാണ്, മകളെ നോക്കിയുള്ള ആ ചിരിയുണ്ടല്ലോ അത് പൊളിച്ചുവെന്നും ആരാധകർ
എന്നും എക്കാലവും മലയാളികളുടെ പ്രിയ നടിയാണ് ശോഭന. തമിഴിൽ തുടങ്ങി പിന്നീട് മലയാളത്തിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ഇംഗ്ലീഷിലും തുടങ്ങി നിരവധി സിനിമകളിൽ ശോഭന കഴിവ് തെളിയിക്കുകയുണ്ടായി. പതിനാലാം വയസ്സിൽ മലയാളത്തിൽ നായികയായി എത്തിയ ശോഭന...