Celebrity3 years ago
ആദ്യ കൺമണിയുടെ പേരും ചിത്രവും പങ്ക് വെച്ച് പ്രിയ ഗായിക ശ്രേയ ഘോഷാല്‍
ആലാപനമികവ് കൊണ്ട് തന്നെ എല്ലാം ആസ്വാദകർക്കും ഒരേ പോലെ പ്രിയങ്കരിയായി മാറിയ ഇന്ത്യയിലെ തന്നെ മികച്ച ഗായികയാണ് ശ്രേയ ഘോഷാല്‍. മലയാളികളായ ഗാനാസ്വാദകർക്കും നിരവധി ഹിറ്റുകൾ സമ്മാനിച്ച ശ്രേയ ഘോഷാല്‍ കഴിഞ്ഞ മാസം 22നാണ് ഒരു...