Celebrity2 years ago
വളരെ പ്രധാനപ്പെട്ട കാര്യമാണ് ആരുടെയും ഔദാര്യത്തില്‍ ജീവിക്കരുത് എന്നത്, ശ്വേതേ മേനോന്
മോളിവുഡിന്റെ പ്രിയങ്കരിയായ താരമാണ് ശ്വേതാ മേനോന്.ഇപ്പോളിതാ അമ്മാവൻ മരിച്ച ദുഃഖ വാർത്ത പങ്ക് വെച്ച് എത്തിയിരിക്കുകയാണ് താരം. ശ്വേതാ അമ്മാമ എന്ന് വളരെ സ്നേഹത്തോടെ വിളിക്കുന്ന എം പി നാരായണമേനോന് ഒരു സൈനികനായിരുന്നുവെന്നും, അതെ പോലെ...