Celebrity3 years ago
മലയാളം ഷോയിൽ ഇംഗ്ലീഷ് തള്ളുന്നത് കാണാം, മലയാളം വിലക്കിയതിന് എതിരെ ശ്വേത മേനോൻ
ഡല്‍ഹിയിലെ ഒരു പ്രമുഖ ആശുപത്രിയിൽ നേഴ്സുമാർ ജോലി ചെയ്യുന്ന സമയത്ത് മലയാളത്തിൽ സംസാരിക്കരുതെന്ന ആശുപത്രിയുടെ അധികാരികൾ പുറപ്പെടുവിച്ച സര്‍ക്കുലറിനെ വളരെ രൂക്ഷമായി തന്നെ വിമര്‍ശിച്ച് ശ്വേത മേനോന് ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. അത് കൊണ്ട്...