Celebrity3 years ago
ഞാൻ ജയറാമിനോട് പറഞ്ഞ ആ വാക്കുകൾ പിന്നീട് ഹിറ്റായി, വെളിപ്പെടുത്തലുമായി നടൻ സിദ്ദിഖ്
വേറിട്ട അഭിനയ ശൈലി കൊണ്ട് മലയാളികൾ പ്രിയങ്കരനായി മാറിയ താരമാണ് സിദ്ദിഖ്. ഇപ്പോളിതാ സിദ്ദിഖ് വ്യക്തമാകുന്നത് എന്തെന്നാൽ അദ്ദേഹം തന്നെ അഭിനയിച്ച വലിയ വിജയം നേടിയ ഒരു ചിത്രത്തെ കുറിച്ചാണ്. അതെ പോലെ തന്നെ വലിയ...