Photos3 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
ദിയയുടെ പോസ്റ്റ് ഇങ്ങനെ : ഇന്ത്യൻ സിനിമയിൽ ഇത്രയധികം ആരാധകരെ സംബാദിച്ച ഒരു അഭിനേത്രി ഉണ്ടാകില്ല, അതെ സിൽക്ക് സ്മിത എന്ന മാദക സൗന്ദര്യം, ഇന്നും നമ്മൾ മലയാളികൾ മനസ്സിൽ സൂക്ഷിക്കുന്നു, ഒരു അർട്ടിസ്റ്റ് എന്ന...