Celebrity2 years ago
അര്‍ബുദത്തെ ശക്തമായി പ്രതിരോധിച്ച അനുഭവം പങ്ക് വെച്ച് സൊനാലി ബിന്ദ്രെ
വളരെ ചുരുക്കം സിനിമകൾ കൊണ്ട് ബോളിവുഡ് ആരാധകരുടെ മനസ്സിൽ സ്ഥാനം നേടിയ നടി സൊനാലി ബിന്ദ്രെ അര്‍ബുദത്തോട് മനഃ ശക്തത്തോടെ പൊരുതിയാണ് ജീവിതം തിരികെ പിടിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുൻപാണ് സൊനാലി ബിന്ദ്രെ തനിക്ക് ക്യാന്സറാണെന്ന...