Film News3 years ago
താലി കെട്ടും വിവാഹ മോതിരവും.. രണ്ടാം വിവാഹമെന്ന് കരുതി അഭ്യൂഹങ്ങൾ… ഒടുവിൽ ട്വിസ്റ്റ് വെളിപ്പെടുത്തി സോണിയ അഗർവാൾ!!
കാതൽ കൊണ്ടേൻ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന താരമായിരുന്നു സോണിയ അഗർവാൾ. ഒരേ സമയം ഗ്ലാമറസായും അഭിനയമികവുകൊണ്ടും അവർ പ്രേക്ഷകപ്രീതി പിടിച്ചു പറ്റി. ചിത്രത്തിലെ ചുംബനരംഗങ്ങൾ വളരെ വൈറലായി . ധനുഷിന്റെ സഹോദരനായ...