Film News3 years ago
സോനൂ സൂദ് ദൈവം.. കർഷകന് ട്രാക്ടർ എത്തിച്ച് താരം.. നടനെ പ്രശംസിച്ച് പ്രമുഖർ.!!
കോവിഡ് കാലത്ത് നട്ടം തിരിയുന്ന സാധാരണക്കാർക്ക് തണലായി മാറുകയാണ് സോനു സൂദ്. പല സെലിബ്രറ്റികളും കൊറോണ പേടിച്ച് വീട്ടിലിരിക്കുമ്പോൾ തന്റെ മുൻ കൈയ്യിൽ അധസ്ഥിതരെ സഹായിക്കുകയാണ് താരം. കാളകളില്ലാത്തതിനാൽ തന്റെ പെൺമക്കളുമൊത്ത് നിലമുഴുത കർഷകന് സോനു...